¡Sorpréndeme!

ഹസ്ചദാനത്തിലൂടെ എയ്ഡ്സ് പകരും! എന്തൊരു ദുരന്തമാണിത് | Oneindia Malayalam

2017-09-25 7 Dailymotion

AIDS spread through handshake! Misinformation By PSACS

ഏറെ കാലം മുമ്പ് നുമുക്കിടയിൽ‌ പ്രചരിച്ചുകൊണ്ടിരുന്നു അടിസ്ഥാനവമില്ലാത്ത കാര്യങ്ങളാണ് എയ്ഡ്സ് കൺട്രോളർ സൊസൈറ്റി പുറത്തിറക്കിയ ലഘുലേഖയിലുള്ളത്. എയ്ഡ്‌സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് പുറത്തിറക്കിയ ലഘുലേഖ ഇപ്പോള്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. എയ്ഡ്‌സ് ബാധയുള്ള ആളുകള്‍ക്ക് ഹസ്തദാനം നല്‍കുന്നതിലൂടെ രോഗം പകരും എന്നാണ് പഞ്ചാബ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തിറക്കിയ ലഘുലേഖയിൽ പറയുന്നത്.